മൂവാറ്റുപുഴ: ഈസ്റ്റ് വാഴപ്പിള്ളി നിരപ്പ് പാപ്പാളപുത്തൻപുര (കടവിൽ ) തങ്കപ്പൻ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മുവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: ലീല. മക്കൾ: ബിജു, ഷിജു. മരുമക്കൾ: റെജിത, ഷിജി.