തൃപ്പൂണിത്തുറ: എരൂർ സൗത്ത് കീർത്തി നഗർ ചൈതന്യയിൽ പരേതനായ പീതാംബര മേനോന്റെ ഭാര്യ സരസ്വതി (85) നിര്യാതയായി. മക്കൾ: രാജേന്ദ്ര കുമാർ, ജമുന. മരുമകൾ: പ്രീത.