krishnan-namboothiri73
കൃഷ്ണൻ നമ്പൂതിരി

നെടുമ്പാശ്ശേരി: മേയ്ക്കാട് പടപ്പമനയിൽ കൃഷ്ണൻ നമ്പൂതിരി (73, റിട്ട. അദ്ധ്യാപകൻ, ഡി പോൾ കോളേജ്, അങ്കമാലി ) പൂനെയിൽ നിര്യാതയായി. സംസ്കാരം ഇന്ന് പൂനെയിൽ. ഭാര്യ: സോയ. മകൾ: നിഷ. മരുമകൻ: രാമപ്രകാശ്.