ആലങ്ങാട്: വെളിയത്തുനാട് പുറംപിള്ളിൽ പരേതനായ അനന്തൻ നായരുടെ ഭാര്യ ഭാനുമതി അമ്മ (85) നിര്യാതയായി. മക്കൾ: ഗീത, രമ, ജയകൃഷ്ണൻ, ബിന്ദു, ബിനേഷ് കുമാർ. മരുമക്കൾ: വിജയൻ, രാജൻ, ധന്യ, മണികണ്ഠൻ.