
മൂവാറ്റുപുഴ: വാളകം കുന്നയ്ക്കാൽ വാഴക്കാലായിൽ പാറുക്കുട്ടി മാധവൻ (88) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ. മക്കൾ: വിജയൻ, രമണൻ, ശോഭന, കനക, ഉദയകുമാർ, ശാരദ, അംബിക. മരുമക്കൾ: സജന, ശ്യാമള, ഷിജി, മോഹനൻ രാജാക്കാട്, മോഹനൻ ഇരുമ്പനം, സന്തോഷ്, രാജേഷ്. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1ന് വീട്ടുവളപ്പിൽ.