കിഴക്കമ്പലം: കിഴക്കമ്പലം കല ഫൈൻ ആർട്‌സ് സംഘടിപ്പിക്കുന്ന നാടകോത്സവം ഇന്നുമുതൽ ഏഴുവരെ കല ഓഡി​റ്റോറിയത്തിൽ നടക്കും. നടി പൗളി ഡിനാലിൻ വൈകിട്ട് 6.30ന് തിരി തെളിക്കുന്നതോടെ അരങ്ങുണരും. പ്രവേശനം സൗജന്യം.