obit

കൊച്ചി: എറണാകുളം സൗത്ത് ദിവാൻസ് റോഡ് 'രമ്യ' യിൽ കെ. രാമചന്ദ്രൻ നായർ (69. കെ.ബി.പി.എസ് റിട്ട. ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് ഒരുമണിക്ക് രവിപുരം ശ്മശാനത്തിൽ. ഭാര്യ: മൃണാളിനി നായർ. മക്കൾ: രാഹുൽ ആർ. നായർ, രോഹിണി ആർ. നായർ. മരുമക്കൾ: ഉമ ആശ രാമൻ, അജിത് പണിക്കർ.