തൃപ്പൂണിത്തുറ: പുതിയകാവ് എം.എൽ.എ റോഡിൽ (അനുഗ്രഹ റസിഡന്റ്സ് അസോസിയേഷൻ, ചന്ദനത്തിൽ ലൈൻ) നന്ദനം വീട്ടിൽ കെ.എൻ. ചന്ദ്രശേഖരൻ നായർ (84) നിര്യാതനായി. ഭാര്യ: കെ.കെ. അമ്മിണി. മകൾ: സുജാത. മരുമകൻ: ബി. വിനോദ് കുമാർ.