
ഈസ്റ്റ് മാറാടി: പാലമലയിൽ പൈലി ഉലഹന്നാന്റെ ഭാര്യ ഏലിയാമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് മാറാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: ജോർജ്ജ്, വർഗീസ്, രാജു, മേരി. മരുമക്കൾ: ചിന്നമ്മ, റീന, സോമി, പരേതനായ ഏലിയാസ്.