ആലുവ: മാറംപള്ളി അപ്പിച്ചാപറമ്പിൽ മുഹമ്മദ് (മമ്മു, 82) മദീനയിൽ നിര്യാതനായി. ഭാര്യ: കുഞ്ഞു ബീപാത്തു. മക്കൾ: അബ്ദുൾ നാസർ, ഷാജഹാൻ. മരുമക്കൾ: സുഹറാ ബീവി. ഫസീല.