കാലടി: നീലീശ്വരം ശ്രീഅന്നപൂർണേശ്വരി ദേവീക്ഷേത്രത്തിൽ ശ്രീകോവിലിന് ചേലാമറ്റം നാരായണൻ ഭട്ടതിരിപ്പാട് ശിലയിട്ടു. അഴകത്ത് ശാസ്തൃശർമ്മൻ തന്ത്രി ആശീർവദിച്ചു. എ.എൻ. സുനിൽ (കൺവീനർ), ഐ.എൻ. നൈജു (ചെയർമാൻ), എ.എ. ഗോപി, എ.ആർ. അരോഷ്, കെ.ഡി. ബിജു, എ.പി. വേണു എന്നിവർ നേതൃത്വം നൽകി.