
പെരുമ്പാവൂർ: ഇളമ്പകപ്പിള്ളി കല്ലുമലേക്കുടി ഔസേഫിന്റെ ഭാര്യ വെറോനിക്ക (79) നിര്യാതയായി. മക്കൾ: ബേബി എം.എസ് (മുൻ സെക്രട്ടറി, പെരുമ്പാവൂർ സർവ്വീസ് സഹകരണ ബാങ്ക് ), വറുഗീസ് (റിട്ട. കെ.എസ്.ഇ.ബി), മോളി (ടീച്ചർ), പത്രോസ് (ദുബായ് ), ലാസർ, പരേതനായ തങ്കച്ചൻ. മരുമക്കൾ: ജെസ്സി, റെയ്ച്ചൽ (കാലടി സംസ്കൃത സർവകലാശാല), പോൾ, ഷിജി, ലിസ്മി.