തൃക്കാക്കര: സംസ്ഥാന സഹകരണ പരീക്ഷാ ബോർഡ് പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന എച്ച്.ഡി.സി / ജെ.ഡി.സി യോഗ്യത നേടിയിട്ടുള്ള ഉദ്യോഗാർത്ഥികൾക്കായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് 30 ദിവസത്തെ സൗജന്യ പരിശീലന ക്ലാസ് നടത്തുന്നു. 13ന് മുൻപ് deeekm.emp@gmail.com വഴി അപേക്ഷിക്കുക.