mariyakutty94

തെക്കേ വാഴക്കുളം: മേയ്ക്കാട്ട് വീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി (94) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിൽ. മക്കൾ: ആനി, ജോർജ്ജ്, ജോണി. ചിന്നമ്മ, റാണി,​ ആഗസ്റ്റിൻ (കുഞ്ഞുമോൻ), ഷാജി. മരുമക്കൾ: ആഗസ്റ്റി, ലിസ്സി, സോഫി, ജോണി, സണ്ണി, ബീന. റൂബി.