ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്ത് തായിക്കാട്ടുകര ഗവ. ആയുർവേദ ഡിസ്‌പെൻസറിയിലേക്ക് പഞ്ചകർമ്മ തെറാപ്പിസ്റ്റ് വനിതാ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നൽകുന്നു. അപേക്ഷകർ ഡയക്ടറേറ്റ് ഒഫ് മെഡിക്കൽ എഡ്യൂക്കേഷന്റെ ഒരുവർഷത്തെ തെറാപ്പിസ്റ്റ് കോഴ്‌സ് പാസായിരിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാനതീയതി ഡിസംബർ ഏഴ്. ഇന്റർവ്യൂ ഡിസംബർ ഒമ്പതിന്. ഫോൺ: 9446844358.