പെരുമ്പാവൂർ; കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിൽ യോഗം ഇന്ന് രാവിലെ 9.30ന് പെരുമ്പാവൂർ മുനിസിപ്പൽ ലൈബ്രറി ഹാളിൽ നടക്കും. ജനചേതനായാത്ര സംഘാടക സമിതി രൂപവത്കരണ യോഗവും തുടർന്ന് നടക്കുമെന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സാജു പോൾ അറിയിച്ചു.