ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ തൃക്കാർത്തിക ഉത്സവം ഇന്നുമുതൽ 9 വരെ നടക്കും. ഇന്ന് വൈകിട്ട് അഞ്ചിന് ദേവസ്വം പ്രസിഡന്റ് വി. നന്ദകുമാറും അംഗം വി.കെ. അയ്യപ്പനും ക്ഷേത്രത്തിലെ 5 മേൽശാന്തിമാരും ചേർന്ന് ദീപം തെളിയിച്ച് ഉത്സവത്തിന് തുടക്കം കുറിക്കും.