
കാലടി: എറണാകുളം അങ്കമാലി അതിരൂപത വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടന്റെ അമ്മ ത്രേസ്യാമ്മ ജോസഫ് (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ശ്രീമൂലനഗരം രാജഗിരി പള്ളിയിൽ.
മറ്റു മക്കൾ: വർഗീസ് എം.ജെ., സിസ്റ്റർ സരിത എഫ്.സി.സി (ഭോപ്പാൽ), മരുമകൾ:. ഡെയ്‌സി വർഗീസ് ഈരാളി.