ibrahim-78

പെരുമ്പാവൂർ: വല്ലം ചൂണ്ടി പള്ളത്തുകുടി വീട്ടിൽ ഇബ്രാഹിം (78 - റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ) നിര്യാതനായി. ഭാര്യ: ബീരാമ. മക്കൾ: സലീം, അലി, ഷാജിത, സജീന. മരുമക്കൾ: അബൂബക്കർ, നസീർ, നെജു, അനുഷാ.