കലൂർ: മാരുതി സ്വാമി റോഡിൽ ഷാരത്ത് പറമ്പിൽ രാജൻ പി.ബി. (77) നിര്യാതനായി. മുതിർന്ന സി.പി.ഐ നേതാവായിരുന്നു. ഭാര്യ: പരേതയായ വത്സല. മക്കൾ: മനോജ്, മുകേഷ്, ശ്രീജിത്ത്.