പാലാരിവട്ടം: അരൂർ വൃന്ദാവനത്തിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ എൻ.എസ്. വിജയലക്ഷ്മി അമ്മ (77 - റിട്ട. ഹിന്ദി അദ്ധ്യാപിക, കുമ്പളം ആർ.പി.എം.എച്ച്.എസ്) നിര്യാതയായി. മകൾ: വി.ആർ. മായ (ജി.യു.പി.എസ്, മറവൻതുരുത്ത്). മരുമകൻ: ജി. സജിത് കുമാർ (ബിസിനസ്).