thresia-92

ആരക്കുഴ: കുന്നുംപുറത്ത് (ചിറകണ്ടത്തിൽ) പരേതനായ കുന്നുംപുറത്ത് മത്തായി മത്തായിയുടെ ഭാര്യ ത്രേസ്യ മത്തായി (92) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ആരക്കുഴ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർത്ഥാടന ദേവാലയ സെമിത്തേരിയിൽ. മക്കൾ: മോളി മാത്യു, ജോൺ മാത്യു, മേരി മാത്യു, സിസ്റ്റർ പുഷ്പ സി.എസ്.എൻ, ബെന്നി മാത്യു, റൂബി മാത്യു, പരേതനായ ജിമ്മി മാത്യു, ഡീന മാത്യു. മരുമക്കൾ: ജോസഫ് മാർട്ടിൻ, സോഫി ജോസഫ്, ജോണി ടി.ജെ, നിർമ്മൽ റീത്ത ഗോംസ്, സണ്ണി ജോൺ, അനിറ്റ് മാത്യു, ജെയിംസ് അഗസ്റ്റിൻ