t-k-sidhick-67

മൂവാറ്റുപുഴ: മുസ്ലിം ലീഗ് മൂവാറ്റുപുഴ മുനിസിപ്പൽ ടൗൺ കമ്മിറ്റി മുൻ വൈസ് പ്രസിഡന്റ് അക്ബർ നഗറിൽ (കാളച്ചന്ത) തെറ്റില മാരിയിൽ ടി.കെ.സിദ്ധീഖ് (67) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: യൂനുസ്, അനസ്, റെജിമോൾ. മരുമക്കൾ: ഉമ്മുകുൽസു, ഫാത്തിമ നൗറിൻ, ശിഹാബ്.