കൊച്ചി: സി.പി.എം ഷിപ്പ്‌യാർഡ് വർക്കേഴ്‌സ് ലോക്കൽ കമ്മിറ്റി പഠന ക്ലാസ് നടത്തി. എ.സി. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ടി.സി. ഷിബു , സുമ ഗോപി, ടി.ബി. പ്രമോദ്, പി.ഡി. ഓമന, അമൽ സോഹൻ, ജോൺ ഫെർണാണ്ടസ്, കെ.എം. റിയാദ് എന്നിവർ ക്ലാസെടുത്തു. പി.എ. വിനിഷ്, ഗോവിന്ദൻകുട്ടി എന്നിവർ സംസാരിച്ചു.