
കൊച്ചി: കറുത്തേടത്ത് ജോസഫ് പീറ്റർ (79, റിട്ട. റെയിൽവേ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ചാത്ത്യാത്ത് മൗണ്ട് കാർമ്മൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: ട്രീസാ പീറ്റർ (റിട്ട. ടീച്ചർ, സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂൾ, തോപ്പുംപടി). മക്കൾ: ടിനു, ടാനിയ. മരുമകൻ: ടൈറ്റസ് (മാനേജർ, ഫെഡറൽ ബാങ്ക്, പിറവം).