കൊച്ചി: കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പരിസ്ഥിതി സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ 15ന് പരിസ്ഥിതികൂട്ടായ്മ സംഘടിപ്പിക്കും. വ്യക്തികൾ, സ്ഥാപനങ്ങൾ, പക്ഷി -മൃഗ സംരക്ഷകർ, റെസിഡൻഷ്യൽ അസോസിയേഷനുകൾ എന്നിവർക്ക് പങ്കെടുക്കാം. വിവരങ്ങൾക്ക് 7356436991.