പറവൂർ: പെരുവാരം തണ്ണീർപന്തൽ ഭഗവതിക്ഷേത്രത്തിൽ തൃക്കാർത്തിക മഹോത്സവം നാളെ നടക്കും. രാവിലെ ഉഷഃപൂജ, വെച്ചുനിവേദ്യം, നാരായണീയ പാരായണം. വൈകിട്ട് ദീപാരാധന, വെടിക്കെട്ട്, രാത്രി ഒമ്പതരയ്ക്ക് താലം എഴുന്നള്ളിപ്പ്.