varkey-joseph-100

കോതമംഗലം: ചേലാട് മിനിപ്പടി പെരുമ്പിള്ളിച്ചിറ വർക്കി ജോസഫ് (100) നിര്യാതനായി. സംസ്‌കാരം നാളെ (ബുധൻ) രാവിലെ 11.30ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ എലിസബത്ത്. മക്കൾ: ടൈറ്റസ്, പരേതനായ വറുഗീസ്, മേരിക്കുട്ടി, പരേതനായ ബാബു. മരുമക്കൾ: ലീല, ടെസി, പരേതനായ വക്കച്ചൻ, സാലി.