കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്.