x

തൃപ്പൂണിത്തുറ: പുതുശേരി റോഡിൽ മുട്ടത്ത് പരേതനായ യോഹന്നാന്റെ ഭാര്യ ഏലമ്മ (93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് മർത്തമറിയം യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: കുഞ്ഞമ്മ, മേരി, ബേബി വർഗീസ് (വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ), ജോളി ജോൺ, മരുമക്കൾ: പരേതനായ ഡേവിഡ് മത്തായി (മുൻ പഞ്ചായത്ത് മെമ്പർ), മാത്യു തോമസ് (റിട്ട. അപ്പോളോ ടയേഴ്സ്), ഇ.വി. വർഗീസ്, ബിജി ജോളി.