കോലഞ്ചേരി: തിരുവാണിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ ഫാർമസിസ്​റ്റിന്റെ തത്കാലിക ഒഴിവ്. സർക്കാർ അംഗീകൃത ഫാർമസിസ്​റ്റ് ബിരുദമോ ഡിപ്ലോമയോ യോഗ്യതയുള്ളതും കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ ഉള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് 8ന് രാവിലെ 10.30ന് തിരുവാണിയൂർ പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ ബയോഡേ​റ്റയും അസൽ സർട്ടിഫിക്ക​റ്റുകളും സഹിതം പങ്കെടുക്കാം. പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന. ഫോൺ: 8943963785