ആലുവ: കീഴ്മാട് കീരമത്ത് വീട്ടിൽ ഗംഗാധരൻപിള്ള (78) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ദീപേഷ്, നിഷ. മരുമക്കൾ: പ്രസാദ്, മീര.