പെരുമ്പാവൂർ: വാഴക്കുളം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ലീവ് അവധിയിൽ ഫുൾടൈം മീനിയൽ (എഫ്.ടി.എം) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലികമായി ജോലി ഒഴിവുണ്ട്. മതിയായ രേഖകൾ സഹിതം 27ന് രാവിലെ 11ന് സ്‌കൂൾ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം.