പള്ളുരുത്തി : കൊച്ചി രൂപത ബി.സി.സി. ഭാരവാഹികളുടെ യോഗം പാസ്റ്ററൽ സെന്ററിൽ രൂപത ഡയറക്ടർ ഫാ. ആഷ്ലിൻ കുത്തുകാട്ട് ഉദ്ലാടനം ചെയ്തു. രൂപത കൺവീനർ ബെന്നി തൈവീട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ഫാ.മെൽറ്റസ് കൊല്ലശേരി, ഫാ. സിജു പാലിയത്തറ, റീന ജോൺ, പെൻസൺ മുണ്ടംവേലി, ജോ അമ്പലത്തുങ്കൽ, കാസി പൂപ്പന എന്നിവർ സംസാരിച്ചു.