ആലുവ: എടയപ്പുറം ഗവ.എൽ.പി സ്‌കൂളിൽ പ്രഭാത ഭക്ഷണപദ്ധതി ഗ്രാമപഞ്ചായത്ത് അംഗം ഹിത ജയകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് എ.കെ. ഷീല, രേഷ്മ അഖിൽ, റഹിയാനത്ത്, ആതിര രാഹുൽ, ജെ.ആർ. ബാദിഷ, കെ.എസ്. ഷിൻജു, കെ.ബി. ഷീബ എന്നിവർ സംസാരിച്ചു.