നെടുമ്പാശേരി: എടനാട് കണ്ണേമ്പിള്ളി വീട്ടിൽ ഗോപാലൻ (93) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് യു.സി കോളേജ് എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: പാറുക്കുട്ടി. മക്കൾ: പ്രവീൺകുമാർ, പ്രദീപ്, ശൈലജ. മരുമക്കൾ: ചന്ദ്രകുമാരി, മിനി, പരേതനായ ശിവദാസ്.