sasi-charamam-n-paravur-0

പറവൂർ: ചേന്ദമംഗലം തെക്കുംപുറം മണത്തറവീട്ടിൽ എം.എൻ. ശശി (68) നിര്യാതനായി. ഭാര്യ: പരേതയായ രമണി. മക്കൾ: ശാലിനി, പ്രവീൺ, സരിത. മരുമക്കൾ: രഞ്ജൻ, ഷാജി.