yasodharan

കളമശേരി: പള്ളിലാംകര ശ്രീകൃഷ്ണവിലാസ് വീട്ടിൽ ടി. യശോധരൻ (81 റിട്ട. അപ്പോളോ ടയേഴ്സ്) നിര്യാതനായി. ഭാര്യ: ഇന്ദിരാഭായി. മക്കൾ: ശ്രീദേവി, ശ്രീകുമാർ, കൃഷ്ണകുമാർ. മരുമക്കൾ: ലാലു, മാല, മഞ്ജുഷ.