1

മട്ടാഞ്ചേരി: പറവാനമുക്ക് കിളിക്കാർ റോഡിൽ മുകുന്ദ് അപ്പാർട്ട്മെന്റ്സിൽ മട്ടാഞ്ചേരി മഹാജനിക് സഹകരണ ബാങ്ക് (എം.എം.സി) മുൻ ജീവ നക്കാരൻ രവീന്ദ്രനാഥ ഷേണായ് (74 ) നിര്യാതനായി. സംസ്കാരം ഇന്ന് 2ന് കരിപ്പാലം രുദ്രവിലാസം ശ്മശാനത്തിൽ.ഭാര്യ: അനിത. മക്കൾ: രാജേഷ് ഷേണായ് (എ.ജി.എസ് ഓഫീസ് തിരുവനന്തപുരം), രശ്മി (യു.എസ്.എ). മരുമക്കൾ: മഞ്ജു ,രാജേഷ് പ്രഭു (അമേരിക്ക).