കൊച്ചി: എറണാകുളം നോർത്ത് ശ്രീ മാരിയമ്മൻ കോവിലിൽ ഇന്ന് രാത്രി 7ന് കാർത്തിക നക്ഷത്ര പൂജയും കുങ്കുമാഭിഷേകവും പൂമൂടലും നടക്കും. തുടർന്ന് അന്നദാനവും പ്രസാദ വിതരണവും ഉണ്ടായിരിക്കും.