
കൂത്താട്ടുകുളം: ഇലഞ്ഞി മുട്ടപ്പിള്ളിൽ എം.ഒ. പൈലി (പാപ്പച്ചൻ 86) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ഫൊറോനാപള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയക്കുട്ടി രാമപുരം കുളക്കാട്ടോലിക്കൽ കുടുംബാംഗം. മക്കൾ: മോളി ടോമി, ജെസി ഷാജു, എം.പി. ജോസഫ് (ഇലഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കേരളാ കോൺഗ്രസ് പിറവം നിയോജക മണ്ഡലം പ്രസിഡന്റ്). മരുമക്കൾ: ടോമി ജോസഫ് (മുംബയ്), ഷാജു ചാക്കോ, ബിലു ജോസഫ് .