joji-antony-54

കൊച്ചി: എ.എൽ. ജേക്കബ് റോഡ് ആലേങ്ങാടൻവീട്ടിൽ ജോജി ആന്റണി (54 - എ.കെ.പി മെറ്റലോഡ്രോം, കൊച്ചി) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക സെമിത്തേരിയിൽ (സെമിത്തേരി മുക്ക്). പിതാവ്: എ.പി. ആന്റണി. മാതാവ്: പരേതയായ മേരി ആന്റണി. ഭാര്യ: റ്റിസ ജോജി. മക്കൾ: മേരി ജോജി, ആന്റണി ജോജി, സഹോദരങ്ങൾ: ഷീല സൈമൺ, ഉഷാ ജോസ്, പോൾ ആന്റണി, ജോസ് ആന്റണി.