തെക്കൻ പറവൂർ: കൊച്ചുപറമ്പിൽ പരേതനായ എസ്.കെ. രാജപ്പന്റെ ഭാര്യ കൗസല്യ (80) നിര്യാതയായി. മക്കൾ: അംബിക, തുളസി, സാബു, ജയ. മരുമക്കൾ: കാർത്തികേയൻ, പുരുഷൻ, മഞ്ജുഷ, സുരേന്ദ്രൻ.