c
ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവത്തിന് തുടക്കം കുറി ച്ചുകൊണ്ട് ഭദ്രദീപം കൊളുത്തുന്നു

ചോറ്റാനിക്കര: ഭഗവതി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവത്തിന്റെ ഉദ്ഘാടനം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ വി. നന്ദകുമാർ, മെമ്പർ വി.കെ. അയ്യപ്പൻ, ഇ.പി. ദാമോദരൻ നമ്പൂതിരി, എൻ.കെ. രാമൻ നമ്പൂതിരി, ജി.എൻ. ശിവപ്രസാദ്, കെ.എം. ശശിധരൻ, കെ.വി. ശിവദാസ് എന്നിവർ ചേർന്ന് നവരാത്രി മണ്ഡപത്തിൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ചോറ്റാനിക്കര അസിസ്റ്റന്റ് കമ്മീഷണർ പി.കെ. അംബിക, ദേവസ്വം മാനേജർ കെ.എൻ. ദീപേഷ്, അസി.എൻജിനിയർ ഉണ്ണി, അക്കൊമഡേഷൻ മാനേജർ ഇ.കെ. അജയകുമാർ, പ്രകാശൻ, ശ്രീധരൻ, നാരായണൻ നമ്പൂതിരിപ്പാട്, ഗോപിനാഥ് എന്നിവർ പങ്കെടുത്തു.