കൊച്ചി: ദേശാഭിമാനി റോഡ് കമ്മട്ടിൽ തോമസ് (80) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4.30ന് എറണാകുളം സെന്റ് മേരീസ് ബസലിക്ക സെമിത്തേരിയിൽ. ഭാര്യ: അമ്മിണികുഞ്ഞ്. മക്കൾ: ബിൻസി ജോസ്, ബിജു തോമസ്, ബിബു തോമസ്. മരുമക്കൾ: ടോം ജോസ്, സജിനി, എമി.