കളമശേരി: ഏലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി (ജൂനിയർ) ബോട്ടണി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ അദ്ധ്യാപക ഒഴിവുകളുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ നാളെ രാവിലെ 11 മണിക്ക് മതിയായ രേഖകളുമായി അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ കെ.വി.ഷീന അറിയിച്ചു.