പറവൂർ: പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗത്തിൽ ആദരിക്കുന്നതിനായി ബാങ്ക് അംഗങ്ങളായ മികച്ച കർഷകൻ, മികച്ച ക്ഷീരകർഷകൻ, മികച്ച പച്ചക്കറി കർഷകൻ, മികച്ച പച്ചക്കറി കൃഷി ഗ്രൂപ്പ് എന്നീ വിഭാഗങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പതിമൂന്നിനകം അപേക്ഷകൾ ബാങ്കിൽ ലഭിക്കണം.