എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം.