hariharan-72

തൃപ്പൂണിത്തുറ: സ്റ്റാച്യൂ ജംഗ്ഷന് സമീപം രാജധാനി ഫ്ലാറ്റിൽ കുടിലിൽ വീട്ടിൽ ആർ. ഹരിഹരൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: പരേതയായ വത്സല. മക്കൾ: ഷീബ, ഷീജ, ഷിനു, ഷിജി, ഷിബി. മരുമക്കൾ: തമ്പി, സുരേഷ് ബാബു, സുനിൽ, ശ്രീജിത്ത്