m-p-jacob-81

വടവുകോട്: മറ്റപ്പിള്ളിൽ എം.പി. ജേക്കബ് (81) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വടവുകോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: ബിൽബി തോമസ്, ജിബി സാജു, പരേതനായ ബിനോയ് ജേക്കബ്. മരുമക്കൾ: തോമസ് എബ്രഹാം (കെൽട്രോൺ, ഇടയനാൽ), സാജു, അനിത ബിനോയ് (ഷാർജ)